• Address: My Health Plan
  • Phone: 9567892333
Products For You
Sort
Category
Filters
URI FLUSH 3 LIQUID | കിഡ്‌നി സ്റ്റോൺ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം. ആയുർവേദമൂലി കകളടങ്ങിയ ഈ ഉൽപ്പന്നം നീർക്കെട്ട് തടയുവാനും കിഡ്‌നി സംബ്രഷിക്കുവാനും ഉത്തമം . പ്രധാനചേരുവകൾ : ഗോക്ഷുര , പുനർനവ , ശല്ലകി , ചെറൂള , മുല്ലേറ്റി , കുലത , ഹരിദ്ര , ശിലാജിത്ത , ഗുഡുജി തുടങ്ങിയവ .
₹ 489
₹489 with 1 Special Offer
(0)
URI FLUSH 3 TABLET | കിഡ്‌നി സ്റ്റോൺ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം. ആയുർവേദമൂലി കകളടങ്ങിയ ഈ ഉൽപ്പന്നം നീർക്കെട്ട് തടയുവാനും കിഡ്‌നി സംബ്രഷിക്കുവാനും ഉത്തമം . പ്രധാനചേരുവകൾ : ഗോക്ഷുര , പുനർനവ , ശല്ലകി , ചെറൂള , മുല്ലേറ്റി , കുലത , ഹരിദ്ര , ശിലാജിത്ത , ഗുഡുജി തുടങ്ങിയവ .
₹ 1134
₹1134 with 1 Special Offer
(0)
CHAMPI CHAMPION TAILA | പേശി വേദനക്ക് ആശ്വാസം നൽകുന്നു . ശുഷ്കിച്ച ചർമം ഉള്ളവർക്കും തോക്കിനു അണുബാധ ഉള്ളവർക്കും യൗവ്വതും നിലനിർത്തുവാനും അത്യുത്തമം . പ്രധാനചേരുവകൾ : ബലാ , കുലത , കന്തകാരി , മഞ്ചിഷ്ടാ , ത്രിഫല , തേജ് പത്ര , മാഷാ , ശാസ്തിക് ബാലി , നില തൈല , നിംബ thyla , തുടങ്ങിയവ .
₹ 540
₹540 with 1 Special Offer
(0)
TULSI DROPS | ദിവസേനയുള്ള ഉപയോഗത്തിലൂടെ സ്വാഭാവികമായ പ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യവും ഉന്മേഷവും നിലനിർത്താനും സഹായിക്കുന്ന രീതിയിലാണ് ഇത് തയാറാക്കിയിരിക്കുന്നത് .
₹ 350
₹350 with 1 Special Offer
(0)
NO VEDANACAPSULES | എല്ലുകളിലെ പോഷക സാന്ദ്രത വർധിപ്പിച്ചു പ്രോട്ടീനിന്റെ സംയോജനം ഉത്തേജിപ്പിച്ചു അസ്ഥികളുടെ ബലക്ഷയം കുറച് എല്ലുകളുടെ ഉറപ്പും ബലവും സംരക്ഷിക്കുന്നു നീർക്കെട്ട് ,വീക്കം മുതലായവയുടെ ശമനത്തിനും അത്യുത്തമം . പ്രധാനചേരുവകൾ : ശല്ലകി ,ഹരിദ്രാ,സഹജൻ ,ചുക്ക് ,ചിറ്റരത്ത ,പുനർനവ .....
₹ 1185
₹1185 with 1 Special Offer
(0)
NO VEDANA GEL | എല്ലുകളിലെ പോഷക സാന്ദ്രത വർധിപ്പിച്ചു പ്രോട്ടീനിന്റെ സംയോജനം ഉത്തേജിപ്പിച്ചു അസ്ഥികളുടെ ബലക്ഷയം കുറച് എല്ലുകളുടെ ഉറപ്പും ബലവും സംരക്ഷിക്കുന്നു നീർക്കെട്ട് ,വീക്കം മുതലായവയുടെ ശമനത്തിനും അത്യുത്തമം . പ്രധാനചേരുവകൾ : ശല്ലകി ,ഹരിദ്രാ,സഹജൻ ,ചുക്ക് ,ചിറ്റരത്ത ,പുനർനവ .....
₹ 299
₹299 with 1 Special Offer
(0)
IMMUNO-3 PLUS | ഉദരസംബന്ധമായ പ്രശ്നങ്ങൾ , ഗ്യാസ്ട്രബിൾ ,അസിഡിറ്റി , പുളിച്ചുതികട്ടൽ , ദഹനക്കുറവ് , ചെറിയ വയറുവേദനകൾ തുടങ്ങിയ പ്രശ്നങ്ങൾക്കും ത്വക്കിനെ സംരഷിക്കുന്നതിനും അത്യുത്തമം . പ്രധാനചേരുവകൾ : നെല്ലിക്ക , താന്നി , കടുക്ക , ഇരട്ടിമധുരം തുടങ്ങിയവ .....
₹ 969
₹969 with 1 Special Offer
(0)
DAILY DETOX | ശരീരത്തിൽ കടന്നു കൂടുന്ന വിഷാംശങ്ങൾ നീക്കം ചെയ്തു ആന്തരിക അവയവങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിച്ചു ഉപാപചയ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു . ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ആരോഗ്യം സംരഷിക്കുവാൻ സഹായിക്കുന്നു. പ്രധാനചേരുവകൾ : നെല്ലിക്ക , നിലവേപ്പ് , പുനർനവ ,നീർമാതളം , നീര്മരുത് , കുറുംതോട്ടി , ആര്യവേപ്പ് , തുളസി ,ചിറ്റമൃത് തുടങ്ങിയവ .....
₹ 928
₹928 with 1 Special Offer
(0)
BELOW 37 | കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പകർച്ചപ്പനി , ജലദോഷം ശരീരത്തിൽ ഉണ്ടാകുന്ന അമിത ഉഷ്ണം എന്നിവ കുറയ്ക്കുന്നു . രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉത്തമം പ്രധാനചേരുവകൾ : കയറിയത് ,നിലവേപ്പ് ,തുളസി ,ചിറ്റമൃത് , കൂവളം , കുരുമുളക് ,ത്രികടു ചൂർണം , തൃഫലി , ത്രിഫലചൂർണം തുടങ്ങിയവ .....
₹ 938
₹938 with 1 Special Offer
(0)
MORINGA CAPSULES | രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ഒപ്റ്റിമൽ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു . പോഷകങ്ങൾ പരമാവധി ആഗിരണം ചെയ്യുന്നതിനായി പൈപ്പറിൻ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഈ ശക്തമായ ഫോർമുല മുതിർന്നവർക്ക് മാത്രമായി രൂപകൽപന ചെയ്തിട്ടുള്ളതാണ് ...
₹ 702
₹702 with 1 Special Offer
(0)
PRO NASIKA | അണുബാധയിൽ നിന്നും രക്ഷനേടാനും , ശ്വസന പ്രക്രിയ സുഹമമാകുന്നതിനും ഈ ഉൽപ്പന്നം വളരെ സഹായകമാണ് . ഇതിന്റെ ഉപയോഗത്തിലൂടെ അടഞ്ഞ മൂക്ക് തുറന്ന് മെച്ചപ്പെട്ട ശ്വാസത്തിന് സഹായിക്കുന്നു . പ്രധാനചേരുവകൾ : ജലീയ സത് ,യൂക്കാലിപ്റ്റസ് ഓയിൽ ,പുതിന എണ്ണ തുടങ്ങിയവ .....
₹ 226
₹226 with 1 Special Offer
(0)
WOUND HEALING CREAM | പൊള്ളൽ ,മുറിവ് എന്നിവയ്ക്ക് പ്രേതേകിച്ചും പ്രമേഹകാർക്ക് അനുയോജ്യമായത്. ചെറിയ മുറിവ് പൊള്ളൽ എന്നിവ ഉള്ളവർക്ക് പുറമെ പുരട്ടാൻ ഉത്തമം പ്രധാനചേരുവകൾ : സാല വൃക്ഷ കറ , കരഞ്ച ,മഞ്ജിസ്ത , ദേവദാരു ,ഓയിൽ ,ജസാദ് ഭസ്മ ,മരമഞ്ഞൾ ,കറ്റാർവാഴ തുടങ്ങിയവ ..
₹ 200
₹200 with 1 Special Offer
(0)
ANTILERGY LIQUID | വിവിധതരം അലർജി പ്രശ്നങ്ങളെയും അതിന്റെ കാരണത്തെയും ഫലപ്രദമായി പ്രതിരോധിക്കുവാൻ ഈ ഉത്പന്നത്തിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആയുർവേദ ഔഷധങ്ങൾ സഹായിക്കുന്നു .മഞ്ജിസ്ത , ഖദിർ , നന്നാറി , നിംബ , തുടങ്ങി പത്തോളം മികച്ച ഔഷധങ്ങളാൽ തയാറാക്കപ്പെട്ടത് .
₹ 360
₹360 with 1 Special Offer
(0)
EYENERGY | ഷീണിച്ച നയനങ്ങൾക്ക് ദ്രുത ഗതിയിൽ ആശ്വാസവും ഊർജസ്വലതയും നൽകുന്ന ഉത്തമ ഉൽപ്പന്നം ....
₹ 195
₹195 with 1 Special Offer
(0)
WELL HART | ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു . സുഷ്മ രക്തപ്രവാഹം എളുപ്പമാകുന്നു . അമിത രക്തസമ്മർദ്ദവും പാരമ്പര്യമായി ഹൃദയസംബന്ധമായ അസുഖം ഉള്ളവർക്കും ഉത്തമം . രക്ത ധമനിയിലുള്ള ദോഷകരമായ കോളസ്ട്രോൾ അലിയിപ്പിക്കുന്നു . പൊതുവായ ഹൃദയ ആരോഗ്യത്തിനും അത്യുത്തമം... പ്രധാനചേരുവകൾ : നീർമരുത് , പുഷ്കര മൂലം , ഉലുവ ,ശതാവരി , ചിറ്റമൃത് , ഉണക്ക മുന്തിരി ...
₹ 747
₹747 with 1 Special Offer
(0)
LIV-A-GAIN LIQUID | കരളിലും രക്തത്തിലും മാലിന്യങ്ങൾ നീക്കം ചെയ്ത് കരളിന്റെ പ്രധാന ക്ഷമത വർദ്ധിപ്പിക്കുവാനും കരൾ സംരക്ഷിക്കുവാനും സഹായിക്കുന്നു . ക്ഷീണം ,മന്ദത , അമിത ഉറക്കം എന്നിവയിൽ നിന്നും മോചനം ലഭിക്കുന്നു പ്രധാനചേരുവകൾ : കറ്റമരി , ചിക്കരി ,കയ്യോന്നി ,കാട്ടുരോഹിണി , കീഴാർനെല്ലി ,കടുക്ക , പുനർനവ , നിലവേപ്പ് , ഇമ്‌ലി , ത്രികടു , മണി തക്കാളി ..
₹ 248
₹248 with 1 Special Offer
(0)
LIV-A-GAIN TABLET | കരളിലും രക്തത്തിലും മാലിന്യങ്ങൾ നീക്കം ചെയ്ത് കരളിന്റെ പ്രധാന ക്ഷമത വർദ്ധിപ്പിക്കുവാനും കരൾ സംരക്ഷിക്കുവാനും സഹായിക്കുന്നു . ക്ഷീണം ,മന്ദത , അമിത ഉറക്കം എന്നിവയിൽ നിന്നും മോചനം ലഭിക്കുന്നു പ്രധാനചേരുവകൾ : കറ്റമരി , ചിക്കരി ,കയ്യോന്നി ,കാട്ടുരോഹിണി , കീഴാർനെല്ലി ,കടുക്ക , പുനർനവ , നിലവേപ്പ് , ഇമ്‌ലി , ത്രികടു , മണി തക്കാളി ..
₹ 928
₹928 with 1 Special Offer
(0)
PHYT STRESS | മാനസിക ക്ലേശങ്ങളെ തരണം ചെയ്യാനുള്ള കഴിവിനെ മെച്ചപ്പെടുത്തുന്നു . ഉൽകണ്ഠ , മനക്ലേശം എന്നിവ അനുഭവിക്കുന്നവർക്കും ,ഉറക്കമില്ലായിമ , മാനസിക ഉർജ്ജമില്ലായിമ എന്നിവയ്ക്കും അത്യുത്തമം.. പ്രധാനചേരുവകൾ : അശ്വഗന്ധാ ,തുളസി ,ചീറ്റമൃത് , ത്രിഫലി ..
₹ 1051
₹1051 with 1 Special Offer
(0)
MULT-GUARD BLOOD PURIFIER | ശരീരത്തിലെ അവയവങ്ങളുടെ ശുചികരണം ,പുനർജീവനം ,യവ്വനം നിലനിർത്തൽ തുടങ്ങിയവയ്ക്കും ചുക്കി ചുളിഞ്ഞ ചർമ്മം ,ഷീണം ,ഉർജ്ജമില്ലായിമ ,അവയവങ്ങളുടെ ആരോഗ്യം എന്നിവയ്ക്കും സഹായിക്കുന്നു . രക്തം ശുദ്ധികരിക്കാനുള്ള ഒരു ഉത്തമ ഔഷധം പ്രധാനചേരുവകൾ : മഞ്ജിഷ്ട ,മഞ്ഞൾ ,ഉലുവ ,ഇരട്ടിമധുരം ,താന്നിക്ക ,നെല്ലിക്ക ,കീഴാർനെല്ലി ,പുനർനവ ,കറുവപ്പട്ട ,ത്രിഫലി ,രാമച്ചം ,നീർമാതളം ,വെപ്പ് ,കടുക്ക ,നറുനീണ്ടി , വഴൽ ..
₹ 391
₹391 with 1 Special Offer
(0)
WOMAN COMPANION | ആർത്തവ ദിവസങ്ങളിൽ ഉണ്ടാകുന്ന ശാരീരിക ബുദ്ദിമുട്ടുകൾക്കും വയറു വേദനക്കും പ്രകൃതിദത്തമായി പ്രവർത്തിച്ചു ആശ്വാസം നൽകുന്നു .വെള്ളപോക്കിനും ,ആർത്തവ വിരാമ സമയത് ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും അത്യുത്തമം. പ്രധാനചേരുവകൾ : പച്ചോട്ടി ,മഞ്ചിഷ്ട,അശോകം ,മുത്തങ്ങ ,കുറുംതോട്ടി, ഗോക്ഷുര,ഇരട്ടിമധുരം,പുനർവാ,മരമഞ്ഞൾ,ബ്രഹ്മി,വിഷുകാന്തി,അശ്വഗന്ധ,ശതാവരി,നറുനീണ്ടി,ചമത,അടക്കാമണിയൻ,ചെമ്പരത്തിപ്പൂവ്,താത്തിരിപ്പൂവ്
₹ 350
₹350 with 1 Special Offer
(0)
English

Settings

LOGIN / REGISTER
Language
English
My Health Plan

My Health Plan