ശരീരത്തിലെ വിവിധ അവയവങ്ങളുടെ ശുചീകരണം, പുനരുജ്ജീവനം, യുവത്വം നിലനിർത്തൽ എന്നിവയ്ക്ക് സഹായകരമാണ്. ചുളിവുകൾ, ക്ഷീണം, ഊർജക്കുറവ്, അവയവങ്ങളുടെ ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കുന്നു. രക്തശുദ്ധീകരണത്തിനും സഹായിക്കുന്ന ഒരു ആയുർവേദ ഔഷധസസ്യ അധിഷ്ഠിത ഉൽപ്പന്നമാണിത്.
പ്രധാന ചേരുവകൾ:
മഞ്ചിഷ്ഠ, മഞ്ഞൾ, ഉലുവ, ഇരട്ടിമധുരം, താനിക്ക, നെല്ലിക്ക, കീഴാർനെല്ലി, പുനർനവ, കറുവാപ്പട്ട, ത്രിഫല, രാമച്ചം, നീർമാതളം, വേപ്പ്, കടുക്ക, നറുനീണ്ടി, വഴൽ തുടങ്ങിയവ.
Elements Multigad Blood Purifier is formulated with traditional herbal ingredients and is intended to support the body's natural cleansing and rejuvenation processes. It may help support healthy skin, reduce the appearance of tiredness, support energy levels, and maintain overall organ wellness. It is also traditionally used to support healthy blood purification.
Key Ingredients:
Manjistha, Turmeric, Fenugreek, Licorice, Thanikka, Indian Gooseberry (Amla), Keezhanelli, Punarnava, Cinnamon, Triphala, Ramacham (Vetiver), Neermathalam, Neem, Haritaki (Kadukka), Naruneendi and Vazhal, among others.