• Address: My Health Plan
  • Phone: 9567892333
Products For You
Sort
Category
Filters
8 IN 1 HAIR CONDITIONER | മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനോടൊപ്പം രോമകൂപങ്ങളുട വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു . മുടിയുടെ തിളക്കം വർധിപ്പിക്കുന്നു . അന്തരീക്ഷത്തിലെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും മുടിയെ സംരക്ഷിക്കുന്നു .
₹ 451
₹451 with 1 Special Offer
(0)
AYUSHWAAS AVALEHA | ശ്വാസകോശസംബന്ധമായ എല്ലാ ആരോഗ്യ പ്രശ്നങ്ങളെയും പ്രതിരോധിക്കുവാൻ സഹായിക്കുന്ന ഉൽപന്നം . ശ്വാസനാവയവങ്ങളുടെയും കഫം സംബന്ധമായ ശാരീരിക അസ്വസ്ഥതകളെയും ഫലപ്രദമായി ചെറുക്കുന്നു .മുന്നാക,വാക ,കന്തകാരി ,വാശ , മുള്ളേത്തി ,ദാരു ,ഹരിദ്ര ,തകരം തുടങ്ങി നിരവധി ഉത്തമ ഔഷധങ്ങൾ അടങ്ങിയിരിക്കുന്നു.
₹ 1340
₹1340 with 1 Special Offer
(0)
AYUVIR DROPS 30 ML | ശിശുക്കളിലും കുട്ടികളിലും കരൾ ആരോഗ്യത്തെ സഹായിക്കുന്നതിനെ റവാൻഡ് ചിനിയും 15 ശക്തമായ ഔഷധങ്ങളും ഉപയോഗിച്ച് പ്രത്യകം രൂപപ്പെടുത്തിയ ആയുർവേദ പരിഹാരമാണ് .കരൾ പ്രശ്നങ്ങൾ ഗ്യാസ് ദഹനക്കേട് കുട്ടികളിലെ വിശപ്പില്ലായിമ എന്നിവയുടെ ലക്ഷണങ്ങൾ പരിഹരിക്കുന്നതിന് ഈ അദ്വീതീയ ഫോർമുലേഷൻ അനുയോജ്യമാണ് .
₹ 300
₹300 with 1 Special Offer
(0)
AYUHEEL | ആയുഹീലിന്റ പതിവായ ഉപയോഗം കാൽ പാതങ്ങളിലെ വിണ്ടു കീറലുകൾ പൂർ ണ്ണമായും നീക്കം ചെയ്യുകയും പാദങ്ങളെ മൃദുലവും മിനുസവും ഉള്ളതാക്കി തീർക്കുകയും ചെയ്യുന്നു .3 വയസു മുതൽ ഉള്ളവർക്ക് ഈ ഉത്പന്നം ഉപയോഗിക്കാവുന്നതാണ്
₹ 226
₹226 with 1 Special Offer
(0)
CYCLOVA | PCOD പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിനെ ഫലപ്രദമായി പ്രതിരോധിക്കുവാൻ സഹായിക്കുന്ന ഉത്തമ ഔഷധങ്ങളാൽ തയ്യാറാക്കപ്പെട്ട ഉൽപ്പന്നം .പിറ്റ്യൂറ്ററി ഗ്രന്ഥികളുടെയും തൈറോയ്ഡ് ഗ്രന്ഥികളുടേയും പ്രവർത്തന ഷേമധ കൂട്ടുകയും ശരീരത്തിലെ ഉപാപചയ പ്രവർത്തനം സുഗമമാക്കുകയും ചെയ്യുന്ന ഔഷധങ്ങളാൽ സമ്പുഷ്ടം .കാഞ്ചനാര ഗുഗ്ഗുലു മുരിങ്ങ ശുദ്ധ ഗുഗ്ഗുലു കശീസ ഭസ്മം തുടങ്ങിയ ഒഷധങ്ങൾ അടങ്ങിയിരിക്കുന്നു
₹ 2062
₹2062 with 1 Special Offer
(0)
9E5 PREMIUM HEALTH DRINK | പ്രകൃതിയിൽ നിന്നുള്ള അമൂല്യങ്ങളായ പഴവർഗങ്ങളിൽ നിന്നും ഉത്പാദിപ്പിച്ച അത്യു ത്തമമായ പോഴക പാനീയം. കറ്റാർവാഴ, നെല്ലിക്ക, നോനി, എന്നിവയുടെ അനന്യമായ മിശ്രണങ്ങളും അതോടൊപ്പം വിവിധതരം 13 ബെറി പഴങ്ങളുടെ സത്തും കൂടി കലർന്ന മിശ്രിതമാണ് . നമ്മുടെ ശരീരത്തിൽ ആധുനിക സാഹചര്യം മൂലം കോശ വാവസ്ഥയിലുണ്ടാകുന്ന കുറവുകളെ പരിഹരിച്ചു ശരീരത്തെ ഉൻമേഷ പൂർണവും ആരോഗ്യ പൂര്ണവുമാകുന്നു .ഇന്ത്യയിലെ ആദ്യത്ത 9 ലക്ഷം ഒറാക് മൂല്യം ഉള്ള ശക്തിയേറിയ ആന്റി ഓക്സിഡന്റ് പോഷക പാനീയം . പ്രധാന ചേരുവകൾ : നെല്ലിക്ക ,കറ്റാർവാഴ, നോനി, എൽഡെർബെറി ,ഗോജി വെറി ,ചെറി ,ക്രാൻ ബെറി ,റെഡ് കരന്റ് ,ബ്ലാക്ക് ബെറി ,ബ്ലൂ ബെറി ,അക്കായ് ബെറി ,സ്ട്രോബെറി എന്നിവയുടെ മിശ്രിതം അടങ്ങിയിരിക്കുന്നു
₹ 3815
₹3815 with 1 Special Offer
(0)
NUTRI LIFE | ശരിയായ വളർച്ചക്ക് ധാതുക്കൾ അനിവാര്യമാണ്. ന്യൂട്രി ലൈഫിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ കാൽസ്യം, അയൺ, ഫോളിക്കാസിഡ് ,സോഡിയം, പൊട്ടാസിയം, സിങ്ക്, പ്രോട്ടീൻ, വിറ്റാമിൻ A, വിറ്റാമിൻ D, തുടങ്ങിയവ ന്യൂട്രിലൈഫിനെ സമ്പുഷ്ടമാകുന്നു. 6 മാസം പ്രായമുള്ള കുട്ടികൾക്കു മുതൽ ഉപയോഗിക്കാവുന്ന സംപൂർണ പോഷക ആഹാരം. പ്രധാന ചേരുവകൾ : കാൽസ്യം ,സോഡിയം ,പൊട്ടാസിയം,സിങ്ക് ,വിറ്റാമിൻ A, വിറ്റാമിൻ D ,വിറ്റാമിൻ E ,പൊളിക്കാസിഡ് ,മഗ്‌നീഷ്യം ,വിറ്റാമിൻ B1,B2,B3,B5,B6,B12.
₹ 2349
₹2349 with 1 Special Offer
(0)
KAVACHPRASH | രോഗപ്രതിരോധശേഷികൂട്ടുന്നു .അടിക്കടിയുള്ള ചുമ ജലധോഷം എന്നിവ തടയുന്നു. ശരീരപുഷ്ടിക്കും ഉന്മേഷത്തിനും പോഷക ആഹാര കുറവിനും ഉത്തമം. ഏതു പ്രായത്തിലുള്ളവർക്കും ഇത് ഉപയോഗിക്കാവുന്നയാണ് . പ്രധാന ചേരുവകൾ : നെല്ലിക്ക,ദശമൂലം ,പലകപയ്യനി ,കുമിഴു ,കരിങ്ങഴ ,മുഞ്ജ ,പുത്തരി ചുണ്ട ,ചെറുവഴുതന ,ഗോഷുര,കറ്റാർവാഴ ,അശ്വഗന്ധ, ആടലോടകം ,കുറുംതോട്ടി ,കീഴാർനെല്ലി ,കടുക്ക ,ചിറ്റമൃത്, മുത്തങ്ങ,തഴുതാമ, ബ്രമ്മി,ഇരട്ടിമധുരം ,കാട്ടു കാച്ചിൽ ,ശതാവരി,മുതുക്ക്,ചുക്ക് ,നായികരുണ,മുന്തിരി വിഴാൽ, ശർക്കര ,ഗ്രാന്പൂ ,ചെറൂള ,ത്രിഫലി,കുംകുമപ്പൂവ് ,കറുവപ്പട്ട ,നാഗ ചെമ്പകം ,ഏലക്ക, തേൻ
₹ 1335
₹1335 with 1 Special Offer
(0)
MAHA BHRINGRAJ HERBAL HAIR OIL | മുടികൊഴിച്ചിൽ,താരൻ ,അകാല നര എന്നിവ തടയുന്നു . മുടി വളരാൻ സഹായിക്കുന്നു ഇട തുർന്ന അഴകാർന്ന മുടിക്ക് കുളി കഴിഞ്ഞ ശേഷം മസാജ് ചെയ്തു പിടിപ്പിക്കുന്നതാണ് അത്യുത്തമം .തലമുടിക്ക് പോഷകങ്ങളും തലക്ക് കുളിമയും നൽകുന്നു .
₹ 430
₹430 with 1 Special Offer
(0)
PROTEIN POWDER | സോയ,പീ,വേയ് പ്രോട്ടീൻ , നെല്ലിക്ക ,ബ്രമ്മി എന്നിവ അടങ്ങിയിട്ടുള്ള ഒരു സമ്പൂർണ ആയുർവേദിക് പ്രോട്ടീൻ പൌഡർ ഇത് ശരീരത്തിന് ഉർജറും ശക്തിയും രോഗപ്രതിരോധ ശേഷിയും പ്രധാനം ചെയ്യുന്നു . പ്രധാനചേരുവകൾ : ബ്രമ്മി ,നെല്ലിക്ക ,സോയ ,പീവേയ് പ്രോട്ടീന്
₹ 2887
₹2887 with 1 Special Offer
(0)
DIABALIFE | 100% സ്റ്റെബിലൈസിഡ് അലിസ്സിൽ ഉള്ള ആയുർവേദ ഉത്പന്നം. ഇത് പ്രമേഹത്തിനും ആരോഗ്യ പരിപാലനത്തിനും അത്യുത്തമം. പ്രധാനചേരുവകൾ : കറുവപ്പട്ട ,പ്ലാന്റ് ,ബേസ്ഡ്,ആൽഫാ ലിപോയ്ക്ക് ആസിഡ് ,പ്ലാന്റ് ബേസ്ഡ് ക്രോംമിയം പൈകോലിനറ്റ് ,കയ്പ ,സ്റ്റെബിലൈസിഡ് വെളുത്തുള്ളി പൌഡർ (അലിസിൻ) .
₹ 2578
₹2578 with 1 Special Offer
(0)
MAN SHAKTHI-MAN | ശരീരത്തിന് ഉണ്ടാകുന്ന ഊർജ കുറവുകൾ പരിഹരിച്ചു ശാരീരിക പ്രവർത്തനക്ഷമത വർധിപ്പിക്കുന്നു. ധാതു പുഷ്ടിയും കൂടുതൽ ശക്തിയും പ്രധാനം ചെയ്യുന്നു . നാഡി ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു .സുഷമ രക്ത പ്രവാഹം കൂട്ടുന്നു .ഉണർവും ഓജസും നൽകുന്നു .പുരുഷ വന്ധ്യതാ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു . മാനസികസമ്മർദം , പ്രമേഹം തുടങ്ങിയവ കൊണ്ടുള്ള ഉന്മേഷ കുറവിനെ മാറ്റി കൂടുതൽ ആനന്ദപ്രദമായ ധാപത്യ ജീവിതത്തിനു ഉത്തമം . പ്രധാനചേരുവകൾ : അശ്വഗന്ധ , സഫേദ് മുസ്‌ലി ,പഞ്ചസാലം ,വിതാരികന്ത് ,ജാവിത്രി ,ജയ്പൽ, സഫേദ് ദിൽ , കുങ്കുമപ്പൂ തുടങ്ങിയവ .
₹ 1289
₹1289 with 1 Special Offer
(0)
HERBAL ANTACID CHEWABLE TABLETS | നെഞ്ചരിച്ചിൽ തലവേദന ഓക്കാനം തുടങ്ങിയ അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങളിൽ നിന്നും പെട്ടന്ന് ആശ്വാസം നൽകുന്നു . ആമാശയത്തിലെ അമിതമായ ആസിഡ് മൂലം ഉണ്ടാകുന്ന പെട്ടന്നുള്ള അസ്വസ്ഥതകൾ പരിഹരിക്കുക മാത്രമല്ല രോഗ ലക്ഷണങ്ങൾ ആവർത്തിക്കുന്നത് തടയുകയും ചെയ്യും . പ്രയോജനങ്ങൾ : അക്യുട്ട് അസിഡിറ്റിയിൽ നിന്നും വേഗത്തിലുള്ള ആശ്വാസം. ദീർഘകാല അസിഡിറ്റി ലക്ഷണങ്ങൾ ഒഴിവാകുന്നു. മൂലകാരണം ലക്ഷ്യമാക്കി ആവർത്തനത്തെ തടയുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. വിഷ ഫലങ്ങളിൽ നിന്നും മുക്തമാണ്
₹ 515
₹515 with 1 Special Offer
(0)
THYHEALTH LIQUID | തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഔഷധങ്ങളാൽ തയ്യാറാക്കപ്പെട്ട ഉത്പന്നം വിവിധതരം തൈറോയ്ഡ് രോഗങ്ങളെയും പ്രതിരോധിക്കുവാൻ സഹായിക്കുന്നു ആക്സോഡ ജലകുംഭി മുരിങ്ങ തുടങ്ങി 8 ഓളം ശക്തമായ ഔഷധ സസ്യങ്ങളാൽ തയാറാക്കപ്പെട്ടത്
₹ 721
₹721 with 1 Special Offer
(0)
FEALING IRON SYRUP | ശരീരത്തിന്റെ നിലനിൽപ്പിനു ഏറ്റവും അത്യാവശ്യ ഹടകമാണ് ഹീമോഗ്ലോബിൻ. ഇതിന്റെ കുറവ് അനീമിയ പോലെയുള്ള മാരകമായ രോഗങ്ങൾക്ക് ഇടയാകുന്നു . എന്നാൽ ഫീലിംഗ് സിറപ്പ് അല്ലെങ്കിൽ ക്യാപ്സ്യൂളുകളുടെ ഉപയോഗം ആവശ്യമായ ഹീമോഗ്ലോബിൻ ശരീരത്തിൽ നിലനിർത്തുവാനും അയണിന്റെ അളവ് വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു .
₹ 371
₹371 with 1 Special Offer
(0)
FEALING IRON CAPSULE | ശരീരത്തിന്റെ നിലനിൽപ്പിനു ഏറ്റവും അത്യാവശ്യ ഹടകമാണ് ഹീമോഗ്ലോബിൻ. ഇതിന്റെ കുറവ് അനീമിയ പോലെയുള്ള മാരകമായ രോഗങ്ങൾക്ക് ഇടയാകുന്നു . എന്നാൽ ഫീലിംഗ് സിറപ്പ് അല്ലെങ്കിൽ ക്യാപ്സ്യൂളുകളുടെ ഉപയോഗം ആവശ്യമായ ഹീമോഗ്ലോബിൻ ശരീരത്തിൽ നിലനിർത്തുവാനും അയണിന്റെ അളവ് വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു .
₹ 758
₹758 with 1 Special Offer
(0)
SPIRULINA GOLD CAPSULE | മനുഷ്യ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വിറ്റാമിനുകളും ധാതു ലവണങ്ങളും അമിനോ ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു പാലിൽ ഉള്ളതിനേക്കാൾ കാൽസ്യവും ഇലക്കറികളിൽ ഉള്ളതിനേക്കാൾ അയണും അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധത്തിനും ആരോഗ്യം സംരഷിക്കുന്നതിനും സഹായിക്കുന്ന പ്രകൃതിദത്തമായ സമ്പൂർണ പോഷക ആഹാരം.
₹ 1468
₹1468 with 1 Special Offer
(0)
URI FLUSH 3 LIQUID | കിഡ്‌നി സ്റ്റോൺ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം. ആയുർവേദമൂലി കകളടങ്ങിയ ഈ ഉൽപ്പന്നം നീർക്കെട്ട് തടയുവാനും കിഡ്‌നി സംബ്രഷിക്കുവാനും ഉത്തമം . പ്രധാനചേരുവകൾ : ഗോക്ഷുര , പുനർനവ , ശല്ലകി , ചെറൂള , മുല്ലേറ്റി , കുലത , ഹരിദ്ര , ശിലാജിത്ത , ഗുഡുജി തുടങ്ങിയവ .
₹ 489
₹489 with 1 Special Offer
(0)
URI FLUSH 3 TABLET | കിഡ്‌നി സ്റ്റോൺ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം. ആയുർവേദമൂലി കകളടങ്ങിയ ഈ ഉൽപ്പന്നം നീർക്കെട്ട് തടയുവാനും കിഡ്‌നി സംബ്രഷിക്കുവാനും ഉത്തമം . പ്രധാനചേരുവകൾ : ഗോക്ഷുര , പുനർനവ , ശല്ലകി , ചെറൂള , മുല്ലേറ്റി , കുലത , ഹരിദ്ര , ശിലാജിത്ത , ഗുഡുജി തുടങ്ങിയവ .
₹ 1134
₹1134 with 1 Special Offer
(0)
CHAMPI CHAMPION TAILA | പേശി വേദനക്ക് ആശ്വാസം നൽകുന്നു . ശുഷ്കിച്ച ചർമം ഉള്ളവർക്കും തോക്കിനു അണുബാധ ഉള്ളവർക്കും യൗവ്വതും നിലനിർത്തുവാനും അത്യുത്തമം . പ്രധാനചേരുവകൾ : ബലാ , കുലത , കന്തകാരി , മഞ്ചിഷ്ടാ , ത്രിഫല , തേജ് പത്ര , മാഷാ , ശാസ്തിക് ബാലി , നില തൈല , നിംബ thyla , തുടങ്ങിയവ .
₹ 540
₹540 with 1 Special Offer
(0)
English

Settings

LOGIN / REGISTER
Language
English
My Health Plan

My Health Plan