Log in
"super product "
COF-NIL COUGH RELIEF FORMULA | ജലദോഷത്തിനും ,കഫം ഉള്ളതും ഇല്ലാത്തതുമായ ചുമയ്ക്കും , അണുബാധയില്ലാത്ത ചുമയ്ക്കും , വരണ്ട ചുമ , വില്ലൻ ചുമ എന്നിവയ്‌ക്കും അത്യുത്തമം. പ്രമേഹ രോഗികൾക്കും കുട്ടികൾക്കും കഴിക്കാവുന്ന ആയുർവേദ കഫ് സിറപ്പ് . പ്രധാനചേരുവകൾ : തുളസി ,ആടലോടകം ,കൊഴിഞ്ഞിൽ ,ഇരട്ടി മധുരം ,ത്രിഫലി ,നീലപുഷ്പം ,കന്തകാരി , കച്ചോലം ,പുതിന